പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ

23 മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് സ്ഥിരമായി ഒരു അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.

ഡല്‍ഹി-ലണ്ടന്‍ ബസ് യാത്ര വരുന്നു; ടിക്കറ്റ് ചാര്‍ജ് 15 ലക്ഷം രൂപ

മറ്റ് രാജ്യങ്ങളില്‍ പ്രവേശിപ്പിക്കുമ്പോഴുള്ള യാത്രക്കാരുടെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടൂര്‍ ഓപ്പറേറ്റിങ് കമ്പനിതന്നെ നേരിട്ട് കൈകാര്യം ചെയ്യും.

ബാറുകള്‍ തുറക്കില്ല; റെസ്‌റ്റോറന്റുകളിലും ഹോട്ടല്‍ മുറികളിലും മദ്യം വിളമ്പാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി

ലോക്ക് ഡൌണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും മദ്യം വിളമ്പാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

സുരക്ഷിതമെന്ന് ബോധ്യമായതിന് ശേഷം മാത്രമേ സ്കൂളുകൾ തുറക്കൂവെന്ന് അരവിന്ദ് കെജ്‌രിവാൾ

കൊവിഡ് പ്രതിരോധങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഹോം ഐസോലേഷൻ, പ്ലാസ്മ തെറാപ്പി എന്നിവയുടെ ഏറ്റവും മികച്ച മാതൃകയാണ് ദില്ലി രാജ്യത്തിന് നൽകിയതെന്നും അദ്ദേഹം

പൗരത്വപ്രക്ഷോഭങ്ങള്‍ക്കെതിരേ നടന്ന അക്രമങ്ങള്‍; ഡല്‍ഹിയില്‍ 16 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇതിനെ തുടര്‍ന്ന് പര്‍വേസ് മാര്‍ച്ച് 19ന് പരാതി കൊടുത്തെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ്

ഡല്‍ഹി സംസ്ഥാന ഹെല്‍ത്ത് മിഷന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്; കാരണം ഇതാണ്

വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ കൈക്കലാക്കാന്‍ സാധിച്ചത് ഡല്‍ഹി സര്‍ക്കാരിന്‍റെ വീഴ്ച്ചയാണെന്ന് കേരള സൈബര്‍ വാരിയേഴ്സ്ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

കൊവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രിയുടെ നില അതീവ ഗുരുതരം; ആരോഗ്യനില മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അമിത് ഷാ

ഈ മാസം 14ന് അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോഗ്യമന്ത്രിയായ സത്യേന്ദ്ര ജെയിനും പങ്കെടുത്തിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച ഡൽഹി ആരോഗ്യമന്ത്രി അമിത് ഷായോടൊപ്പം യോഗത്തില്‍ പങ്കെടുത്തു; കേന്ദ്രത്തിലും ആശങ്ക

നേരത്തെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജൂണ്‍ 16 ന് രാത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതമന്ത്രിമാരുടെ

Page 7 of 38 1 2 3 4 5 6 7 8 9 10 11 12 13 14 15 38