വടക്ക്കിഴക്കന്‍ ദില്ലി ശാന്തം; കുപ്രചരണങ്ങള്‍ വിശ്വസിക്കരുതെന്ന് പോലിസ്

ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയില്‍ വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുവെന്ന റിപ്പോര്‍ട്ടുകളെ ജനം വിശ്വസിക്കരുതെന്ന് പോലിസ്