ഡൽഹിയിൽ നിന്നും സ്പെഷ്യൽ ട്രെയിനെത്തി; കോഴിക്കോടെത്തിയ ആറുപേർക്ക് രോഗ ലക്ഷണങ്ങൾ

കൊറോണയെത്തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളുമായി സ്പെഷ്യൽ ട്രെയിൻ കേരളത്തിലെത്തി. ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ 5.25ന്