ബിജെപി നേതാക്കളുടെ പരാതി; എഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഡൽഹിയിൽ പോലീസ് കേസെടുത്തു

സമൂഹത്തില്‍ മതസ്‌പർദ്ധ വളര്‍ത്തല്‍, കലാപത്തിന്‌ പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.