മാസ്‌കുകളും എയര്‍ പ്യൂരിഫയറും ഉള്ള ഞങ്ങള്‍ ഭാഗ്യവാന്മാർ; വീടു പോലുമില്ലാത്തവര്‍ക്കായി പ്രാര്‍ഥിക്കുക: ഡൽഹിയിലെ വായു മലിനീകരണത്തില്‍ പ്രിയങ്ക ചോപ്ര

മാസ്‌കുകളും എയര്‍ പ്യൂരിഫയറും ഉള്ളതിനാൽ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. എന്നാൽ വീടു പോലുമില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക.