ഡൽഹി കലാപം: പോലീസിനെയും സോളിസിറ്റർ ജനറലിനെയും നിർത്തിപ്പൊരിച്ച് ഡൽഹി ഹെെക്കോടതി

ഡൽഹി കലാപത്തിൽ സോളിസിറ്റർ ജനറലിനെയും പോലീസിനെയും നിർത്തിപ്പൊരിച്ച് ഡൽഹി ഹെെക്കോടതി. ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വോഷ പ്രസ്‌താവന