മോദി ശിവലിംഗത്തിലെ തേള്: പരാമര്‍ശത്തില്‍ ശശി തരൂരിനെതിയുള്ള മാനനഷ്ട കേസ് നടപടികള്‍ക്ക് സ്റ്റേ
മോദി ശിവലിംഗത്തിലെ തേള് പോലെയാണ്. ആര്‍ക്കും കൈ കൊണ്ട് അതിനെ നീക്കാനും കഴിയില്ല, ചെരുപ്പ് കൊണ്ട് അടിച്ചിടാനും കഴിയില്ല
മോദി ശിവലിംഗത്തിലെ തേള് പോലെയാണ്. ആര്‍ക്കും കൈ കൊണ്ട് അതിനെ നീക്കാനും കഴിയില്ല, ചെരുപ്പ് കൊണ്ട് അടിച്ചിടാനും കഴിയില്ല
നേരത്തെ ദില്ലി ഹൈക്കോടതി അനുവദിച്ച സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് സമർപ്പിച്ച ഹർജിയാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയത്.
ഇതുവരെ സംസ്ഥാനത്തില്‍ കലാപവുമായി ബന്ധപ്പെട്ട് 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും കോടതിയെ അറിയിച്ചു.
സാഹചര്യം പരിഗണിച്ചുകൊണ്ട് ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിച്ചു.
കഴിക്കാന്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം നൽകാം. സംസ്ഥാനത്ത് പൊതുവേയുള്ള മലിനീകരണം തടയാനായി മാസ്കുകൾ നൽകണം.