ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗതം തടസപ്പെട്ടു

കനത്ത മൂടല്‍മഞ്ഞ് രാജ്യതലസ്ഥാനത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു. വാഹനഗതാഗതം തടസപ്പെട്ടു. മഞ്ഞ് റെയില്‍, വ്യോമഗതാഗതത്തെയും സാരമായി ബാധിക്കുമെന്നാണ് സൂചന. ഡല്‍ഹിയില്‍