ചികിത്സ നിഷേധിക്കുന്നത് സര്‍ക്കാരിന്റെ ഭീരുത്വം; ചന്ദ്രശേഖര്‍ ആസാദിനെ എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി

കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ഇതുപോലുള്ള സമീപനം ഭീരുത്വമാണെന്നും പ്രിയങ്ക പറഞ്ഞു.