
അവിഹിത ബന്ധം ആരോപിച്ച് പട്ടാപ്പകല്‍ പൊതുനിരത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
പൊതുനിരത്തില്‍ ഹരീഷ് നിലുവിനെ 25ഓളം തവണ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പൊതുനിരത്തില്‍ ഹരീഷ് നിലുവിനെ 25ഓളം തവണ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആം ആദ്മി സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഷോർട്ട്ഫിലിം മത്സരവുമായി ബിജെപി; മികച്ച സന്ദേശം നല്കുന്ന വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം
കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഈ മാസം മുപ്പത് വരെ
മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21ലേക്ക്; പബുകളുടെയും ബാറുകളുടെയും പ്രവർത്തന സമയം പുലർച്ചെ 3 വരെ
റിലയൻസ് ഫ്രഷ്, റിലയൻസ് ട്രെൻഡ്സ്, മിനി മാർക്കറ്റുകളൊക്കെ അടഞ്ഞു കിടക്കുന്നു.
തിക്രിസമരവേദിക്ക് അടുത്തുള്ള പാര്‍ക്കിലെ മരത്തിലാണ് 52കാരനായ കരംവീര്സിങ്ങി(Karamveer Singh)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാൽ നമുക്കത് തീർക്കാവുന്നതേയുള്ളു. അവിടെയാണ് പരാജിതരായ അയല്‍വക്കകാരുടെ റോൾ.
കര്‍ഷകര്‍ പൊലീസിന് നേരെ വാളുകള്‍ ഓങ്ങിയത് നേരത്തെ വലിയ വിവാദമായിരുന്നു.
സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു
വ്യത്യസ്ത ആശയമുള്ള ഒരാളോടൊപ്പം പ്രതിഷേധം മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് അവര്‍ക്ക് നല്ലത് നേരുന്നു.