രാജ്യത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി; അഡ്വ. ദീപിക സിംഗ് രജാവത് കോണ്‍ഗ്രസിൽ ചേരുന്നു

ദീപികയുടെ പേരിൽ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ക്ഷണക്കത്ത് പുറത്തിറങ്ങിയിട്ടുണ്ട്.