മുന്‍ രാജ്യസഭാംഗം ദീപാങ്കര്‍ മുഖര്‍ജി അന്തരിച്ചു
മുന്‍ രാജ്യസഭാംഗവും സിഐടിയു നേതാവുമായിരുന്ന ദീപാങ്കര്‍ മുഖര്‍ജി (69) അന്തരിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ രാവിലെ 7.40 നായിരുന്നു അന്ത്യം.