തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ വെറും കൈയ്യാൽ തിരിച്ചാക്രമിച്ച് ഒരു ‘അമ്മ’; വിജയം പോരാളിയായ ഈ അമ്മയ്ക്ക്

എല്ലാ കുടുംബങ്ങളെയും പോലെ കഴിഞ്ഞ ദിവസസും വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്നു ദീപാലിയും കുഞ്ഞും.