`പപ്പൻ മാഷെ´ന്ന വെെറസിനെ പിടിച്ചുകെട്ടാൻ എന്താ താമസം?: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ബാത്റൂമിൽ വച്ചു ലെെംഗികമായി പീഡിപ്പിച്ച ബിജെപി നേതാവ് ഇപ്പോഴും സ്വതന്ത്രൻ

പീഡനാനന്തരം കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്ന കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിഞ്ഞത്...

മാന്യമായ മറുപടി ലഭിക്കണമെങ്കിൽ മാന്യമായി സംസാരിക്കുക; അല്ലെങ്കിൽ ഞങ്ങൾ വേറെ ആളെ വിളിക്കും: ദീപാ നിശാന്തിന് മറുപടിയുമായി റിജിൽ മാക്കുറ്റി

ഭൂതകാലത്തെ കുളിരല്ല, വർത്തമാന കാലത്തെ ചൂടാണ് രാഷ്ട്രീയം. അല്ലാതെ ഭാവി ഓർത്തുള്ള വിറയലല്ല...

എസ് കലേഷിന് കേരള സാഹിത്യ അക്കാദമി അവാർഡ്; അവാർഡ് ലഭിച്ചത് ദീപാനിശാന്ത് മോഷ്ടിച്ച കവിത ഉൾപ്പെടുന്ന സമാഹാരത്തിന്

കനകശ്രീ പുരസ്‌കാരത്തിന് എസ് കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരം അര്‍ഹമായി...