കേരളവര്‍മ്മ കോളേജിലെ ബീഫ് ഫെസ്റ്റ്: അധ്യാപികയായ ദീപയ്‌ക്കെതിരെ ബി.ജെ.പി. പ്രവര്‍ത്തകന്റെ പരാതി

തൃശൂർ: ശ്രീകേരളവർമ്മ കോളജിലെ മലയാള വിഭാഗം അധ്യാപികയായ ദീപ നിശാന്തിനെതിരെ പരാതി. വിദ്യാർത്ഥികൾക്കിടയിൽവിഭാഗീയതയും വർഗീയതയും സൃഷ്ടിക്കാൻ ദീപ ടീച്ചർ പ്രേരിപ്പിച്ചു എന്നാരോപിച്ച് തൃശൂർ കാണാട്ടുകര സ്വദേശി