24ാമത് രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് 64 ചിത്രങ്ങൾ,ഗുട്ടാറാസിന്റെ വേർഡിക്റ്റും കാന്തൻ ദി ലവർ ഓഫ് കളറും

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 64 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ഇതിൽ ലോകസിനിമാ വിഭാഗത്തിലെ 18