കേരളത്തിൽ ദളിത് വിഭാഗത്തിലെ ആദ്യ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനല്ല; അത് കോണ്‍ഗ്രസുകാരായ കെ കെ ബാലകൃഷ്ണനും ദാമോദരന്‍ കാളാശ്ശേരിയും

കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കെ ബാലകൃഷ്ണന്‍1977-78ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ സംസ്ഥാന ദേവസ്വത്തിന്റെ ചുമതല കൂടി വഹിച്ചിട്ടുണ്ട്.