യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ സ്റ്റേ ചെയ്തു

പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്...

വധശിക്ഷ സ്റ്റേ ചെയ്യണം; ആവശ്യവുമായി നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും വിചാരണ കോടതില്‍

കഴിഞ്ഞ ദിവസം തിഹാർ ജയിലിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തിയിരുന്നു.

നിർഭയ: പുതിയ മരണവാറണ്ട് പുറപ്പെടുവിക്കാനുള്ള ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

പുതുതായി എത്തുന്ന അഭിഭാഷകന് കേസ് വിശദമായി പഠിക്കാനുള്ള സമയം വേണം എന്ന വാദവും മരണവാറണ്ട് പുറപ്പെടുവിക്കുന്നത് മാറ്റി വയ്ക്കാൻ കാരണമായി.

നിർഭയ കേസ്: ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ മരണവാറണ്ട് ഇറക്കാനാകില്ലെന്ന് കോടതി

വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണവാറണ്ടിറക്കാനാകില്ലെന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയത്.

മരണവാറണ്ട് സ്റ്റേ ചെയ്തു; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കില്ല

കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.

നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി 1ന്‌ നടപ്പാക്കും; പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു

അതേപോലെ നിര്‍ഭയ കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി ഇന്ന് തള്ളിയിരുന്നു.