ബെയ്റൂട്ട് സ്ഫോടനം: മരണം 78 ആയി; 4000 പേർക്ക് പരിക്ക്

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തിൽ മരണം 78 ആയി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. പലരുടേയും നില