മരിച്ചെന്ന് റിപ്പോർട്ട് നൽകിയ സാക്ഷി കോടതിയിൽ നേരിട്ടെത്തി; സിബിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒരിക്കൽ പോലും ബദാമി ദേവിയുമായി സിബിഐ ബന്ധപ്പെട്ടിട്ടില്ലെന്നും മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു