കാമുകനായി രേഷ്മയോട്‌ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍; അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

അതേസമയം, തങ്ങൾ ഈ വിധത്തിൽ രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ മറ്റൊരു സുഹൃത്തിനോട് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

പ്രശ്സ്ത ഛായാഗ്രാഹകനും സംവിധായവനുമായ ശിവന്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമ, സാഹിത്യം,

മഞ്ഞുമഴ ദുരന്തം, ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു

ചൈനയിലെ ബെയ്ജിംങില്‍ കനത്ത മഞ്ഞുമഴയില്‍ പെട്ട് 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്‍ടെയ്ന്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു.

ജോലിക്കിടെ സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു

ജോലി ചെയ്യുന്നതിനിടെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട്

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലന്‍

ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഇസ്രയേലില്‍ പാലസ്തീന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

എഴുത്തുകാരനും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഒന്‍പതു നോവലുകളും അഞ്ചു

മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 42 വയസായിരുന്നു.കൊവിഡ് ബാധയെ തുടര്‍ന്ന് എറണാകുളം

കോഴിക്കോട് മുക്കത്ത് ജെ.സി.ബിയുടെ ടയര്‍ ശരീരത്തില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കോഴിക്കോട് ജില്ലയിലെ മുക്കത്ത് ജെ.സി.ബി.യുടെ ടയര്‍ ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച്ച പതിനൊന്നരയോടെയാണ് സംഭവം. ചെറുവാടി കണ്ടാംപറമ്പില്‍

Page 1 of 111 2 3 4 5 6 7 8 9 11