15 ലക്ഷം ഫോളോവേഴ്‌സുള്ള ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്

ഒരു കലാകാരിയെ സംബന്ധിച്ച് എന്തും മാധ്യമമാണ്, പ്ലാറ്റ്‌ഫോമാണ് എന്നും സൗഭാഗ്യ വെങ്കടേഷ് ഇന്‍സ്റ്റഗ്രാമില്‍ എഴുതി.