ആ സുവര്‍ണ്ണകാലത്തെ ക്രിക്കറ്റ്‌ മാച്ചുകള്‍ പുനസംപ്രേക്ഷണം ചെയ്യാനൊരുങ്ങി ഡിഡി സ്‌പോര്‍ട്‌സ്‌

നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരും, ബിസിസിഐയും ചേര്‍ന്നാണ്‌ ക്രിക്കറ്റ്‌ പ്രേമികളെ സന്തോഷത്തിലാക്കുന്ന തീരുമാനമെടുത്തത്‌.