ഹനുമാനും ഡീപോർട്ട് ചെയ്ത പാകിസ്താൻ ചാരനും ഗ്യാസ് സബ്സിഡിയും കിസാൻ സമ്മാൻ നിധിയും

ഹിന്ദുമതത്തിൽ ദൈവമായി ആരാധിക്കുന്ന ഹനുമാനും ഡീപോർട്ട് ചെയ്ത പാകിസ്താൻ ചാരനായ മെഹ്ബൂബ് ഖ്തറിനും സ്വന്തമായി ആധാറുണ്ടെന്ന് മാത്രമല്ല രേഖകൾ പ്രകാരം