ചിത്രം മത്സരയിനമാണ്. ഈ നില്‍ക്കുന്നത് ജൂറിയാണ്. ആരെങ്കിലും ഒരു സീറ്റു തരണേ… പ്ലീസ്

മേളയുടെ രണ്ടാം ദിനം കൈരളിയുടെ മുന്നില്‍ അകത്തേക്ക് പ്രവേശിക്കാന്‍ അതി രാവിലെ തന്നെ നീണ്ട വരി ഉണ്ടായിരുന്നു. വളരെ അര്‍പ്പണബോധത്തോടെയുള്ള