ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് ബ്രിട്ടന്‍ സഹായം നല്‍കിയതായി തെളിവില്ലെന്ന് ഡേവിഡ് കാമറൂണ്‍

അമൃതസറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന് ബ്രിട്ടന്റെ പ്രത്യേക സേന എന്തെങ്കിലും സഹായം നല്‍കിയതായി