ദാവീദിനും ഗോലിയാത്തിനും സ്‌റ്റേ

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ ജയസൂര്യയും അനൂപ് മേനോനും ഒന്നിക്കുന്ന ദാവീസ് ആന്റ് ഗോലിയാത്ത്’ സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിക്കുന്നത് കോടതി സ്‌റ്റേ ചെയ്തു.