ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കി; പിതാവിന് മരണം വരെ കഠിനതടവ് വിധിച്ച് പോക്സോ കോടതി

പിതാവ് നിർദ്ദേശിച്ച പ്രകാരം പെൺകുട്ടി ഇതര സംസ്ഥാന തൊഴിലാളിയുടെ പേരാണ്​പോലീസിനോട് പറഞ്ഞത്​.