മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്ന സംഭവം; വ്യക്തിവൈരാഗ്യമെന്ന സംശയവുമായി പോലീസ്

കൊല്ലപ്പെട്ട അനീഷിനോടുണ്ടായിരുന്ന വിരോധവും മറ്റ് കാരണങ്ങളും സംബന്ധിച്ച് അന്വേഷിക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ ഡി കെ പൃഥ്വിരാജ്