ഏപ്രില്‍ ഒന്നിന് എൻപിആർ വിവരശേഖരണം ആരംഭിക്കും; തുടക്കം കുറിക്കുന്നത് രാഷ്ട്രപതിയില്‍ നിന്ന്

അതിന് ശേഷം എന്‍പിആറിനെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ജനങ്ങളെ അഭിസംബോധന ചെയ്യും.