കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ​ഗം​ഗാ തീരത്ത് ദസറാ ആഘോഷം; എത്തിച്ചേര്‍ന്നത് നൂറുകണക്കിന് ആളുകള്‍

ആഘോഷത്തിനായി ഒത്തുകൂടിയവർ മാസ്കും സാമൂഹിക അകലവും അടക്കമുളള മാർഗനിർദ്ദേശങ്ങൾ ലംഘിക്കുകയായിരുന്നു.