പീഡിപ്പിച്ചത് മതപഠനത്തിന് എത്തിയ വിദ്യാര്‍ത്ഥികളെന്ന് പീഡനത്തിനിരയായ എല്‍കെജി വിദ്യാര്‍ഥിനി; പീഡിപ്പിച്ചത് വിദ്യാര്‍ത്ഥികളല്ല ബസ്‌ക്ലീനറാണെന്ന് ദാറുല്‍ ഹുദാ സ്‌കൂള്‍ മാനേജ്‌മെന്റ്

കോളിളക്കം സൃഷ്ടിച്ച പാറക്കടവിലെ ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ നാലര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍