കൊവിഡ് സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; വിമര്‍ശനവുമായി അന്താരാഷ്‌ട്ര മെഡിക്കല്‍ ജേണല്‍

ഇതോടൊപ്പം തന്നെ വിറ്റാമിനും ധാതുക്കളും വര്‍ദ്ധിപ്പിക്കുന്നതിന് പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.