വിവാഹത്തിന് പെൺകുട്ടികൾ സ്റ്റേജിൽ കയറി നൃത്തം ചെയ്തതിനും മൈക്കിലൂടെ സംസാരിച്ചതിനും തൃത്താലയിൽ കുടുംബത്തെ മഹല്ല് കമ്മിറ്റിയിൽ നിന്നും പുറത്താക്കി

കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എം.എല്‍.എ ബല്‍റാമിന്റെയും അറിവിലേക്കായി എന്ന് പറഞ്ഞ് കൊണ്ടാണ് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്....