ഇറ്റലിയെ തള്ളിപ്പറഞ്ഞ് സോണിയ

കടല്‍ക്കൊലക്കേസില്‍ ഉള്‍പ്പെട്ട നാവികരെ സംരക്ഷിക്കുന്ന ഇറ്റലി സര്‍ക്കാരിന്റെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്.