ചാനല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് കൈയൊഴിഞ്ഞ് ഡാന്‍സ് മാസ്റ്റര്‍ സൈനുല്‍ ആബിത് അറസ്റ്റില്‍

മലയാളത്തിലെ ഒരു സ്വകാര്യ ടിവി ചാനല്‍ റിയാലിറ്റി ഷോയിലെ താരത്തെ നൃത്താധ്യാപകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്