മോദിയുടെ പിതാവ് റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തിയതിന് തെളിവില്ല; വെളിപ്പെടുത്തി പശ്ചിമ റെയിൽവേ

അങ്ങിനെ ഒരു കട ഉണ്ടായിരുന്നെങ്കില്‍ ആ ചായക്കടയുടെ ലൈസൻസ് എപ്പോഴാണ് നൽകിയതെന്നും അഭിഭാഷകൻ ചോദിച്ചിരുന്നു.