രാജ്യത്തെ ഭിന്നിപ്പിക്കുന്നതും വേര്‍തിരിക്കുന്നതും; പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പ്

രൂപതയുടെ സെന്‍ററിലെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് മീഡിയ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആര്‍ച്ച്ബിഷപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.