കേരളത്തിലുണ്ടാകുന്ന പ്രളയങ്ങൾക്കു കാരണം മുല്ലപ്പെരിയാർ അല്ല: തമിഴ്നാട് സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാറില്‍ സംഭരിക്കുന്നതിനേക്കാൾ കൂടുതല്‍ ജലം ഇടുക്കിയിലും ഇടമലയാറിലും സംഭരിക്കുന്നുണ്ട് എന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്...

മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു, പിറ്റേന്ന് കാര്യം നടന്നു: ഏറെനാളായി താൻ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടിന് അറുതിയായെന്ന് മല്ലിക സുകുമാരൻ

ഒരു അപ്പോയിൻമെന്റ് എടുത്ത് ഞാൻ ചെന്നു. പത്തുമിനുട്ടേ എടുത്തുള്ളൂ, കാര്യം അദ്ദേഹത്തോട് അവതരിപ്പിച്ചു. ഇതെപ്പോഴായിരുന്നു എന്ന് അദ്ദേഹം അറിയുന്നത് അന്നാണ്...

മഴ കനക്കുന്നു; ഇടുക്കിയില്‍ കല്ലാർക്കുട്ടി- ലോവർ പെരിയാർ അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറക്കും

മണ്ണിടിച്ചില്‍ സാധ്യതയെ മുന്‍നിര്‍ത്തി ജില്ലയിൽ രാത്രി ഗതാഗതം നിരോധിച്ചിട്ടുണ്ട്.

ജലവിഭവ വകുപ്പിന്റെ അഞ്ച് ഡാമുകൾ തുറന്നു; അധികമെത്തിയത് എട്ടു ശതമാനം ജലം

ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.

വരള്‍ച്ചകൊണ്ട് അണക്കെട്ടിനുള്ളിലെ വെള്ളം താഴ്ന്നു; തടാകത്തില്‍ പ്രത്യക്ഷപ്പെട്ടത് പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി

മെക്‌സിക്കോയില്‍ വരള്‍ച്ചകൊണ്ട് അണക്കെട്ടിനുള്ളിലെ വെള്ളം താഴ്ന്നപ്പോള്‍ തടാകത്തില്‍ പ്രത്യക്ഷപ്പെട്ടത് പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി. മെക്‌സിക്കോയിലെ ചിയാപാസ് മേഖലയിലുള്ള മാല്‍പാസോ

ഡാം സുരക്ഷാവിഭാഗം മേധാവി ഇടുക്കി ജില്ലയിലെ അണക്കെട്ടുകള്‍ സന്ദര്‍ശിച്ചു

ഇടുക്കി ജില്ലയിലെ അണക്കെട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡാം സുരക്ഷാവിഭാഗം ചീഫ് എന്‍ജിനീയര്‍ കെ. കറുപ്പന്‍കുട്ടി ഇന്നലെ ഇടുക്കിയിലെത്തി. പള്ളിവാസല്‍, തൊട്ടിയാര്‍