അഗ്രഹാരങ്ങളിലെ ദാരിദ്ര്യമല്ല, ജസ്റ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളെയും: വിഎസ്

കൊച്ചിയിൽ നടന്ന തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തിനിടെയുളള ജസ്റ്റിസ് ചിദംബരേഷിന്‍റെ പ്രസ്താവനയ്ക്കെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രംഗത്ത്.