ഒന്നാം മോദി സര്‍ക്കാരിനെക്കാളും അപകടകാരിയായിരിക്കും ദളിതുകളെ സംബന്ധിച്ചിടത്തോളം രണ്ടാം മോദി സര്‍ക്കാര്‍: തോള്‍ തിരുമാളവന്‍

ബിജെപി- ആര്‍ എസ് എസ് ആശയം എന്നത് തന്നെ ഹിന്ദുക്കളും ഹിന്ദുക്കളല്ലാത്തവരും എന്നതാണ്.

ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്ന ആരോപണം; പ്രായപൂര്‍ത്തിയാകാത്ത ദളിത്കുട്ടിയെ സവര്‍ണര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ഇതേപോലെ തന്നെ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വിവാഹ ദിവസം കുതിരപ്പുറത്ത് യാത്ര ചെയ്തതിന്റെ പേരില്‍ അക്രമത്തിനിരയായ സംഭവവും അടുത്തിടെയായിരുന്നു റിപ്പോര്‍ട്ട്

സവര്‍ണ ജാതിക്കാരന്റെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചു; ദലിത് യുവാവിനെ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കി

യുവാവ് മാങ്ങ പറിക്കുന്നത് കണ്ട് തോട്ടമുടമയും സാഹായികളും ഓടിച്ചിട്ട് പിടിച്ചാണ് തല്ലിക്കൊന്നത്.

വി​വാ​ഹ സൽക്കാരത്തിൽ ത​ങ്ങ​ൾ​ക്ക്​ മു​ന്നി​ലി​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ചതിൻ്റെ പേരിൽ ദളിതനെ സവർണ്ണജാതിക്കാർ തല്ലിക്കൊന്നു

ദളി​ത​ൻ ത​ങ്ങ​ൾ​ക്കു​ മു​ന്നി​ലി​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച​താ​ണ്​ സ​വ​ർ​ണ സ​മു​ദാ​യ​ക്കാ​രെ പ്ര​കോ​പി​പ്പി​ച്ചതെന്ന് ഡിഎസ്പി ഉത്തംസിം​ഗ് ജിംവാൾ പറഞ്ഞു....

ഗുജറാത്തില്‍ അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ട ദളിത് യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നു തല്ലിച്ചതച്ചു

  വഡോദര: ബാബാ സഹേബ് അംബേദ്കറിന്റെ 126-ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിനിടെ അദ്ദേഹത്തിന്റെ പ്രതിമയിൽ മാലയിടാൻ ശ്രമിച്ച ദളിത്

അംബ്ദേകര്‍ ദിനത്തില്‍ ജാതിമതില്‍ തകര്‍ത്തെറിഞ്ഞു ദളത് മുന്നേറ്റം; സഞ്ചാരസ്വാതന്ത്യം നിഷേധിച്ച് എന്‍എസ്എസ് കരയോഗം പുറമ്പോക്കില്‍ നിര്‍മ്മിച്ച മതില്‍ ദളിത് സമരമുന്നണി പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റി

എറണാകുളം:കോലഞ്ചേരി പുത്തന്‍ കുരിശ് ഭജനമഠത്തില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട്് എന്‍എസ്എസ് കരയോഗം നിര്‍മ്മിച്ച മതില്‍ തകര്‍ത്തു. ദളിത് ഭൂ അവകാശ

ക്ഷേത്രക്കുളത്തില്‍ ദളിതന്‍ കുളിച്ചെന്ന കാരണത്താല്‍ ശുദ്ധികര്‍മ്മം ചെയ്ത് പുണ്യാഹം തളിച്ചു

ക്ഷേത്രക്കുളത്തില്‍ ദളിതന്‍ കുളിച്ചെന്ന കാരണത്താല്‍ ശുദ്ധികര്‍മ്മം ചെയ്ത് പുണ്യാഹം തളിച്ചു. കൊയിലാണ്ടിയിലെ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രക്കുളവുമായി ബന്ധപ്പെട്ടാണ് ദളിത് സംഘടനാ നേതാക്കളുടെ

ദളിത് കുടുംബത്തെ നഗ്‌നരാക്കി പോലീസ് മര്‍ദ്ദിക്കുന്ന വീഡിയൊ സാമൂഹിക മാധ്യമങ്ങളില്‍

നോയിഡ,ന്യൂഡല്‍ഹി: സ്ത്രീകളും കുട്ടികളും അടങ്ങുന്ന ദളിത് കുടുംബത്തെ നഗ്‌നരാക്കി പോലീസിന്റെ മര്‍ദ്ദനം. ദില്ലിയിലെ ഗ്രെയിറ്റര്‍ നോയിടയിലെ ഗൗതം ബുദ്ധ് നഗറില്‍

പട്ടികജാതിക്കാരി പാചകം ചെയ്തതിനാല്‍ രക്ഷകര്‍ത്താക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം ഉപേക്ഷിച്ചു

കര്‍ണാടകയിലെ കുപ്പെഗലയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പട്ടികജാതിക്കാരിയായ മഞ്ജുളയെ പാചകക്കാരിയാക്കിയതിനെത്തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണം വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ചു. വന്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന

Page 2 of 2 1 2