യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയൽ ചെയ്യപ്പെടുകയും ചെയ്തു.