യുപിയില്‍ പ്രൈമറി സ്കൂളില്‍ ജാതി വിവേചനം; ദലിത് കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനാകില്ലെന്ന് മേല്‍ജാതിയിലെ കുട്ടികള്‍

സ്കൂളില്‍ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ വീട്ടില്‍നിന്ന് പാത്രം കൊണ്ടുവരരുതെന്ന് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രവണത തുടരുന്നതായി സ്കൂള്‍ പ്രിന്‍സിപ്പാള്‍