14 വയസുള്ള ദളിത് ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു

കുട്ടിയുടെ ഇളയ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിശബ്ദനാക്കിയ ശേഷമാണ് പ്രതികള്‍ ചുട്ടെരിച്ചത്.