തെരഞ്ഞെടുപ്പ് കാലത്തെ സ്ഥിരം തന്ത്രവുമായി യോഗി; ദളിത് കുടുംബത്തിലെത്തി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്തു

സംസ്ഥാനത്തെ ദളിത് വോട്ടുകള്‍ എത്രത്തോളം ബിജെപിക്ക് പ്രധാനപ്പെട്ടതാണ് എന്ന് തെളിയിക്കുന്നത് കൂടിയാണ് യോഗിയുടെ ഈ പ്രകടനം