ജാതി അധിക്ഷേപം നേരിട്ട ദളിത് ഡോക്ടറുടെ ആത്മഹത്യ; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി കുടുംബവും ദളിത് സംഘടനകളും

സീനിയര്‍ ബാച്ചിലെ മൂന്ന് പേര്‍ പായലിനെ ജാതീയമായി അധിക്ഷേപിക്കുകയും റാഗ് ചെയ്തിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.