ബിസിസിഐ പ്രസിഡന്റായി ജഗ്‌മോഹന്‍ ഡാല്‍മിയയെ തെരഞ്ഞെടുത്തു

ബിസിസിഐ പ്രസിഡന്റായി ജഗ്‌മോഹന്‍ ഡാല്‍മിയയെ തെരഞ്ഞെടുത്തു. ഡാല്‍മിയ ഒരു പതിറ്റാണ്ടിന്റെ ഇടവേളക്കു ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വരുന്നത്. ചെന്നൈയില്‍