യുഎസില്‍ സിക്കുകാരന്‍ വെടിയേറ്റു മരിച്ചു

വിസ്‌കോണ്‍സിനിലെ മില്‍വോക്കി സിറ്റിയിലെ പലചരക്കുകടയില്‍ തോക്കുധാരിയുടെ വെടിയേറ്റ് സിക്ക് വംശജന്‍ കൊല്ലപ്പെട്ടു. പലചരക്കുകടയിലെ ജീവനക്കാരനായ ദല്‍ബീര്‍സിംഗാണ് മരിച്ചത്. കടയില്‍ കൊള്ള