നോമിനേഷന്‍ കൊടുക്കുന്ന മറ്റ് പാര്‍ട്ടിക്കാരെ ഭീഷണിപ്പെടുത്തുന്നവരും അടുക്കളയില്‍ വേവുന്നത് മാട്ടിറച്ചിയാണോ എന്നുനോക്കി ഗൃഹനാഥനെ തല്ലിക്കൊല്ലുന്നവരും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് ഡെയ്‌സി ജേക്കബ്

പഞ്ചായത്ത് ഭരണത്തില്‍ നിന്ന് അക്രമികളേയും അടുക്കളയിലേക്ക് എത്തിനോക്കുന്നവരെയും അകറ്റി നിര്‍ത്തണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഉപാധ്യക്ഷ ഡെയ്‌സി ജേക്കബ്.

ഡെയ്‌സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്; കേരള കോണ്‍ഗ്രസ്-ജെ വൈസ് ചെയര്‍പേഴ്‌സണ്‍

അന്തരിച്ച മുന്‍ മന്ത്രി ടി.എം ജേക്കബിന്റെ ഭാര്യയും മന്ത്രി അനൂപ് ജേക്കബിന്റെ മാതാവുമായ ഡെയ്‌സി ജേക്കബിനെ പാര്‍ട്ടി വൈസ് ചെയര്‍പേഴ്‌സണായി