വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണഫ്രിക്കയുടെ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍

ഈ ദീര്‍ഘമായ കരിയറില്‍ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി-20യും ഈ മുപ്പത്തിയെട്ടുകാരന്‍ രാജ്യത്തിനായികളിച്ചിട്ടുണ്ട്.